Indian cricketer Hardik Pandya took to twitter to clear the air about the mystery girl in a photo that has gone viral on social media. Pandya replying to a tweet from a news website that featured the story, wrote: Mystery Solved! Thats my sister.
ഓസീസുമായുള്ള ഏകദിന പരമ്പരയില്‍ സൂപ്പര്‍ സ്റ്റാറായ ഹര്‍ദീക് പാണ്ഡ്യയുടെ ഒരു ഫോട്ടോയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായത്. ഒരു സുന്ദരിക്കൊപ്പം പാണ്ഡ്യ നില്‍ക്കുന്ന ഫോട്ടോ ഒരു ആരാധകന്‍ ഇന്‍സ്റ്റാഗ്രാമിലിടുകയായിരുന്നു. അപ്പോ മുതല്‍ ഈ സുന്ദരി ആരാണെന്നറിയാനുള്ള നെട്ടോട്ടത്തിലായിരുന്നു ആരാധകര്‍.